Skip to main content

കെല്‍ട്രോണില്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്

 

 

 

കെല്‍ട്രോണിന്റെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ ടീച്ചര്‍ ട്രെയിനിങ് പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിലേക്ക് പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ് ടു, വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8590605275.

date