Skip to main content

പ്രവേശനം നിയന്ത്രിച്ചു

 

 

 

വടകര താലൂക്ക് സപ്ലൈ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഓഫീസിനകത്തേക്ക് പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചു. ആവശ്യമായ എല്ലാ സേവനങ്ങളും ഫ്രണ്ട് ഓഫീസിലെ സഹായകേന്ദ്രം വഴി ലഭിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.നിന്നും മുത്തേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓമശ്ശേരി വഴിയും തിരിച്ചുപോകേണ്ടതാണെന്ന് എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

date