Post Category
പി എസ് സി പരീക്ഷ മാറ്റിവച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 23, 30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് മാറ്റി വച്ചു.
പുതുക്കിയ തീയതി അനുസരിച്ച് ലാബ് ടെക്നീഷ്യന് ഗ്രേഡ് 2/ഐഎംഎസ് (കാറ്റഗറി നമ്പര്‍ 101/19) 28 ന് ഉച്ചയ്ക്ക് 2.30 നും റിസപ്ഷനിസ്റ്റ് - മെഡിക്കല്‍ എഡ്യുക്കേഷന്‍( കാറ്റഗറി നമ്പര്‍ 003/19) 27 ന് ഉച്ചയ്ക്ക് 2.30 നും ഓപ്പറേറ്റര്‍/ കേരള വാട്ടര്‍ അതോറിറ്റി (കാറ്റഗറി നമ്പര്‍ 211/20) ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് 2.30 നും നടത്തും.
date
- Log in to post comments