Post Category
ഐ.ടി.ഐ ട്രെയിനികളുടെ ഇഎന്‍ടിസി കളില്‍ തിരുത്തല്‍ വരുത്താം
2014 മുതല്‍ എന്‍സിവിടി എംഐഎസ് പ്രകാരം ഗവ:/പ്രൈവറ്റ് ഐ.ടി.ഐ.കളില്‍ പ്രവേശനം നേടിയ ട്രെയിനികളുടെ ഇഎന്‍ടിസി കളില്‍ തിരുത്തല്‍ വരുത്തുന്നതിന് www.ncvtmis.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ക്ക്:0484-2555505, 8592033003
date
- Log in to post comments