Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍ നമ്പര്‍ 4, 5 ലേക്ക് ആവശ്യമായ 5.5 ടണ്‍ ഡക്ടബിള്‍ എ.സി കള്‍ 2 എണ്ണം വിതരണം ചെയ്തു സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കി നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 10 വൈകിട്ട് 5.15 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് പ്രവര്‍ത്തി സമയങ്ങളില്‍ അറിയാം.
date
- Log in to post comments