Post Category
പല്ലാരിമംഗലം പഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള കോതമംഗലം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിനു കീഴിലുളള പല്ലാരിമംഗലം പഞ്ചായത്തിലെ 16 അങ്കണവാടികള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷം പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ കോതമംഗലം വുമണ്‍ എക്‌സലന്‍സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9447641737
date
- Log in to post comments