Skip to main content

മറവി രോഗം ബാധിച്ചവര്‍ക്ക് പുനരധിവാസ കേന്ദ്രമൊരുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

മറവി രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ പരിരക്ഷയും ശുശ്രുഷയും നല്‍കിപുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സ്ഥാപനങ്ങള്‍ നടത്തുന്നതിന് താത്പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും താല്‍പര്യ പത്രം ക്ഷണിച്ചു.  20 പേര്‍ക്ക് താമസിക്കുന്നതിന് സൗകര്യമുണ്ടായിരിക്കണം.  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഷെറ.സലൃമഹമ.ഴീ്.ശി ലും  ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും.

 

date