Skip to main content

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സ് 

 

 സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കുക്കറി, ബേക്കറി ആൻഡ് കൺഫെക്ഷണറി, ഫുഡ് പ്രിസർവേഷൻ എന്നീ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സ് ആരംഭിക്കുന്നു. മെയ് 9 മുതൽ 14 ദിവസത്തേക്കാണ് കോഴ്സ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0484 2558385, 9188133492

date