Skip to main content

പ്ലാനറ്റേറിയം 27 മുതൽ രണ്ടുവരെ രാത്രി 9 മണിവരെ

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും മെയ് 27 മുതൽ ജൂൺ രണ്ടുവരെ രാത്രി 9 വരെ പ്രവർത്തിക്കും.
പി.എൻ.എക്സ്. 2042/2022

date