Skip to main content

വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

    വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള  അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട്  ഓഫീസ് ഉപയോഗത്തിനായി 2022-23 സാമ്പത്തിക വര്‍ഷം വാഹനം  (കാര്‍/ബൊലേറോ/ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച  കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയില്‍ അങ്കമാലി   മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0484-2459255, 8281999181.

 

date