Skip to main content

താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നല്ലൂർനാട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റൽ കെട്ടിടം, മെസ് ഹാൾ എന്നിവയുടെ അറ്റകുറ്റപണികൾ നിർവഹിക്കുന്നതിന് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകൾ 23ന് വൈകിട്ട് 4 മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2304594.
പി.എൻ.എക്സ്. 3582/2022

date