Skip to main content

നിരോധനം പിൻവലിച്ചു

 

എറണാകുളം ജില്ലയിൽ മഴ കുറയുകയും റെഡ് - ഓറഞ്ച് അലർട്ടുകൾ മാറ്റുകയും ചെയ്ത സാഹചര്യത്തിൽ ഖനന പ്രവർത്തനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചതായി ജിയോളജിസ്റ്റ് പ്രിയാ മോഹൻ അറിയിച്ചു.

date