Skip to main content

പുനർലേലം

 

വലപ്പാട് പൊലീസ് സ്റ്റേഷൻ ഭൂമിയിൽ ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന 4 മരങ്ങൾ പുനർലേലം ചെയ്യുന്നു. ആഗസ്റ്റ് 20ന് രാവിലെ 11 മണിക്ക് സ്റ്റേഷൻ പരിസരത്താണ് പുനർലേലം. ദർഘാസ് ആഗസ്റ്റ് 19ന് വൈകിട്ട് 3 മണി വരെ സ്റ്റേഷനിൽ സമർപ്പിക്കാം. ഫോൺ: 0487-2361000

date