Skip to main content

തിരൂർ ആർ.ഡി ഓഫീസ് നവീകരണത്തിന് 1.40 കോടി രൂപയുടെ ഭരണാനുമതി 

 

തിരൂർ റവന്യു ഡിവിഷൻ ഓഫീസ് നവീകരണത്തിനും ആർ.ഡി.ഒ ക്വാട്ടേഴ്സ് നിർമാണത്തിനും  1.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു. റവന്യു വകുപ്പിന്റെ 2022-23 കേരള സ്മാർട്ട് റവന്യു ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.

date