Skip to main content

ക്വട്ടേഷന്‍ തുറക്കുന്ന  സമയത്തില്‍ മാറ്റം

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളകളിയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ സബ് കമ്മിറ്റി കണ്‍വീനറായ  ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ക്വട്ടേഷന്‍/താത്പര്യ പത്രം പ്രകാരം ഓഗസ്റ്റ് 12 ഉച്ചഴിഞ്ഞ്  3.30ന് തുറക്കേണ്ടിയിരുന്ന ക്വട്ടേഷനുകള്‍ തുറക്കുന്ന സമയം ഓഗസ്റ്റ് 13ന് ഉച്ചകഴിഞ്ഞ് മൂന്നിലേക്ക് മാറ്റി.

ക്രമ നമ്പര്‍ ഒന്ന്, രണ്ട്, നാല് പ്രവൃത്തികള്‍ക്ക് ഡി ക്ലാസില്‍ കുറയാത്ത സിവില്‍ ലൈസന്‍സും ക്രമ നമ്പര്‍ മൂന്നു പ്രവൃത്തിക്ക് സി ക്ലാസില്‍ കുറയാത്ത ഇലക്ട്രിക്കല്‍ ലൈസന്‍സുമുള്ള സര്‍ക്കാര്‍ അംഗീകൃത കരാറുകാര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാകുക.
 

date