Skip to main content

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി

 

ആലപ്പുഴ: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ

(ഓഗസ്റ്റ് 11) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

date