Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    ജില്ലയില്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴില്‍ പിണവൂര്‍കുടി, ഇടമലയാര്‍, മാതിരപ്പിളളി, നേര്യമംഗലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല് പ്രീ മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് നൈറ്റ് ഡ്രസ് വിതരണം നടത്തുന്നതിന് താത്പര്യമുളള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 16-ന് വൈകിട്ട് നാലു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0485-2814987.

date