Skip to main content
അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള ഐ.എസ്. ഒ സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് വിതരണം ചെയ്യുന്നു.

എറണാകുളം ജില്ലയിലെ അക്ഷയ ഇ കേന്ദ്രങ്ങള്‍ക്ക് ഐഎസ്ഒ അംഗീകാരം

 

എറണാകുളം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഐഎസ്ഒ അംഗീകാരം. സിനി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ആലിന്‍ചുവട് അക്ഷയ കേന്ദ്രം, മാര്‍ട്ടിന്‍ തേരോത്തിന്റെ ഉടമസ്ഥതയിലുള്ള വളപ്പ് അക്ഷയ കേന്ദ്രം എന്നീ അക്ഷയ കേന്ദ്രങ്ങള്‍ക്കാണ് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം -ഐഎസ്ഒ 9001-2015 അംഗീകാരം ലഭിച്ചത്. അക്ഷയ സംരംഭകര്‍ക്ക് ജില്ലാ കളക്ടറും അക്ഷയ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ഡോ. രേണു രാജ് സര്‍ട്ടിഫിക്കറ്റുകള്‍  കൈമാറി.

date