Skip to main content

എം.കോം. ഫിനാന്‍സ് പ്രവേശനം

ആലപ്പുഴ:  ഐ.എച്ച്.ആര്‍.ഡിയുടെ കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള യൂണിവേഴ്‌സിറ്റി പുതുതായി അനുവദിച്ച എം.കോം. ഫിനാന്‍സ് കോഴ്‌സില്‍ പ്രവേശനത്തിന് അവസരം. എസ്.സി./ എസ്.ടി./ ഒ.ഇ.സി.ക്കാര്‍ക്ക് ഫീസ് ഇളവ് ഉണ്ടാകും. ഫോണ്‍: 8547005016, 0479-2485370.

date