Skip to main content

റേഷന്‍ കാര്‍ഡ് പി.എച്ച്.എച്ച്. ലേക്ക് മാറ്റാന്‍ അപേക്ഷിക്കാം

ആലപ്പുഴ: റേഷന്‍ കാര്‍ഡ് പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം. അക്ഷയകേന്ദ്രം മുഖേനയോ civilsupplies.kerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ  രേഖകള്‍ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. 

സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍: താലൂക്ക് സപ്ലൈ ഓഫീസ്, ചേര്‍ത്തല - 0478 2823058, 9188527357, അമ്പലപ്പുഴ-0477 2252547, 9188527356,   കുട്ടനാട്  - 0477 2702352, 9188527355 , കാര്‍ത്തികപ്പളളി,-0479 2412751, 9188527352,  മാവേലിക്കര -0479 2303231, 9188527353,  ചെങ്ങന്നൂര്‍ - 0479 2452276, 9188527354

date