Skip to main content

താത്പര്യപത്രം ക്ഷണിച്ചു

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ ജൈവവൈവിധ്യ അവബോധ കേന്ദ്രങ്ങൾ (Knowledge Centre) സ്ഥാപിക്കുന്നതിനായി താൽപര്യമുള്ള കേരളഗ്രന്ഥശാല സംഘത്തിൽ അഫിലിയേഷൻ ഉള്ള വായനശാലകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.
പി.എൻ.എക്സ്. 3726/2022
 

date