Skip to main content
ജില്ലാതല ഓണാഘോഷം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ ( ഓഗസ്റ്റ് 13)

ജില്ലാതല ഓണാഘോഷം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ ( ഓഗസ്റ്റ് 13)

വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 2 മുതൽ 11 വരെ നടക്കുന്ന ഓണാഘോഷ പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് നാളെ (ഓഗസ്ത് 13 ) പ്രവർത്തനമാരംഭിക്കും. വൈകീട്ട് 3.30 ന്  തുറമുഖം - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

കോഴിക്കോട് ബീച്ചിൽ പോർട്ട് കൺസർവേറ്റർ ഓഫീസിന് സമീപമാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തിക്കുക.

date