ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവയുടെ 2022 ഒകോട്ബർ മുതൽ 2023 സെപ്തംബർ വരെയുളള കാലയളവിലെ അച്ചടി ജോലികൾ നിർവ്വഹിക്കുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് etenders.kerala.gov.in സന്ദർശിക്കുക