Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

പട്ടാമ്പി താലൂക്ക് ആശുപത്രി ലാബിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. 5000 രൂപയാണ് നിരതദ്രവ്യം. ഫോണ്‍. 0466-2950400.

date