Skip to main content

എളമ്പുലാശ്ശേരി ഗവ. ഐ.ടി.ഐയില്‍ സീറ്റൊഴിവ്

 

എളമ്പുലാശ്ശേരി ലഫ്. കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.ടി. വിഭാഗം സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ സെപ്റ്റംബര്‍ 27 ന് രാവിലെ 11ന് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, ടി.സി. എന്നിവയുടെ അസലും പ്രവേശന ഫീസുമായി നേരിട്ടെത്തണം. ഫോണ്‍: 9526564855.

date