Skip to main content

ഗതാഗത നിയന്ത്രണം

ആനകുത്തി കുമ്മണ്ണൂര്‍ റോഡില്‍ പാച്ച് വര്‍ക്ക് ഇന്ന് മുതല്‍ (29) ഒക്ടോബര്‍ ഒന്നു വരെ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചു. ഇരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മഞ്ഞക്കടമ്പ് മാവനാല്‍ ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍ വഴി പോകണമെന്ന് ജില്ലാ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date