Skip to main content

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം പരിശീലനം

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ജില്ലയില്‍ നടപ്പാക്കുന്ന 'ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം' ധനവിനിയോഗം സംബന്ധിച്ച് ജില്ലയിലെ നഗരസഭ/ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, ക്ലര്‍ക്ക്മാര്‍ക്ക് പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 30) രാവിലെ 10 ന് പരിശീലനം നല്‍കുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും.

date