Skip to main content

  സീറ്റൊഴിവ്

ചൊക്ലിയിലെ തലശ്ശേരി ഗവ.കോളേജില്‍ ബി സി എ കോഴ്സില്‍ എസ് സി, എസ് ടി വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ആറിന് വൈകീട്ട് അഞ്ച് മണിക്കകം കോളേജില്‍ ഹാജരാവണം. ഫോണ്‍: 0490 2966800.

date