Skip to main content

ലാബ് അസിസ്റ്റന്റ് നിയമനം

കണ്ണൂര്‍ ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫുഡ്ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റും രണ്ട് വര്‍ഷത്തെ അനുബന്ധ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഒക്ടോബര്‍ 11ന് രാവിലെ 11 മണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹാജരാവണം. ഫോണ്‍: 0497 2706904, 9995025076. ഇമെയില്‍: fcikannur@rediffmail.com

date