Skip to main content

ആസൂത്രണ സമിതി യോഗം 30ന്

തദ്ദേശ ഭരണ തലത്തിലെ തൊഴില്‍ സഭയുടെ സംഘാടനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാ ആസൂത്രണ സമിതി യോഗം ചേരും.

date