Skip to main content

ഗതാഗത നിയന്ത്രണം

അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അബാന്‍ ജംഗ്ഷന് സമീപം പൈലിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (01) മുതല്‍ അറിയിപ്പ് ലഭിക്കുന്നത് വരെ അബാന്‍ ജംഗ്ഷന്‍ മുതല്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിച്ചതായി കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date