Skip to main content

കിറ്റ്‌സില്‍ ബി.ബി.എ, ബി.കോം, എം.ബി.എ. സീറ്റൊഴിവ്

ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ ജനറല്‍ വിഭാത്തിൽ ബി.ബി.എ. (ടൂറിസം മാനേജ്മെന്റ്), ബി.കോം (ട്രാവല്‍ ആന്‍ഡ് ടൂറിസം), മാനേജ്‌മെന്റ് വിഭാഗത്തിൽ ‍എം.ബി.എ. (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. www.kittsedu.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഫോണ്‍: 9446529467, 9447013046, 0471 2327707

date