Skip to main content

സൗജന്യ നെറ്റ് പരീക്ഷാ പരിശീലന പരിപാടി

പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 40 മണിക്കൂർ നീണ്ടു നൽക്കുന്ന സൗജന്യ നെറ്റ് (UGC-NET) പരീക്ഷാ പരിശീലന പരിപാടി ആരംഭിക്കും. ഉദ്യോഗാർഥികൾ ഒക്ടോബർ 10ന് മുമ്പ് പാലോട് ട്രൈബൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കം കരിയർ ഡെവലപ്പ്‌മെന്റ് സെന്ററിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0472-2840480, 9895997157.

പി.എൻ.എക്സ്.  4601/2022

date