Skip to main content

ആലോചനാ യോഗം ചേരും

 

എറണാകുളം ജില്ലാ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റി  നടത്തുന്ന കെമിക്കൽ എമർജൻസി മോക്ക് - ഡ്രില്ലിനോടനുബന്ധിച്ച് ആലോചനാ യോഗം ഇരുമ്പനം ബി.പി.സി.എൽ കോൺഫറൻസ് റൂമിൽ വ്യാഴാഴ്ച്ച (ഡിസംബർ 01) ന് ഉച്ചയ്ക്ക് രണ്ടിന് ചേരുന്നതാണ്. കളമശ്ശേരി തോഷിബ ജംഗ്ഷനിൽ ഡിസംബർ ഏഴിനാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചിരിക്കുന്നത്.

date