Post Category
ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍: ജില്ലാതല മേധാവികളുടെ യോഗം ഇന്ന്
ജില്ലാ വനിതാശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളുടെ കണ്‍വേര്‍ജന്‍സ് മീറ്റിങ് ഇന്ന് (ഡിസംബര്‍ ഒന്ന്) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ വനിതാശിശു വികസന ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments