Skip to main content

പി.എസ്.സി അഭിമുഖം

എല്‍.പി സ്‌കൂള്‍ അധ്യാപക തസ്തികയിലേക്കുള്ള (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് എസ്.ടി) അഭിമുഖം ഡിസംബര്‍ എട്ടിന് പബ്ലിക് സര്‍വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ് വഴിയും പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രൊഫൈലില്‍ ലഭ്യമായ ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ ലോഡ് ചെയ്ത് അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
 

date