Skip to main content

കയര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് ധനസഹായം

 

കേരള കയര്‍ത്തൊഴിലാളി ക്ഷേനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുടിശ്ശികയില്ലാതെ വിഹിതം അടച്ച് വരുന്ന 2022 മെയ് 31ന് രണ്ട് വര്‍ഷം പൂര്‍ത്തിയായ തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായം ലഭിക്കുക. ജനുവരി 15നകം കോഴിക്കോട് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അപേക്ഷിക്കണം. ഫോണ്‍ 0495 2760509.

date