Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആലുവ താലൂക്ക് മിനി സിവില്‍ സ്‌റ്റേഷനില്‍ 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ കാന്റീന്‍ നടത്തുന്നതിന് അംഗീകൃത കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. 2022 ഡിസംബര്‍ 9ന് രാവിലെ 11 മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതാണ്. താല്പര്യമുള്ളവര്‍ സീല്‍ ചെയ്ത ക്വട്ടേഷന്‍, നിരത ദ്രവ്യവുമായി തഹസില്‍ദാര്‍ ആലുവയുടെ പേരില്‍ എസ്.ബി.ഐയുടെ ആലുവ ബ്രാഞ്ചില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം സമര്‍പ്പിക്കണം.

date