Skip to main content

ഭാരമേറിയ വാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം

 

ഇരട്ടക്കുളം വാണിയംപാറ റോഡില്‍ തെന്നിലാപുരം പാലത്തിന്റെ സംരക്ഷണ ഭിത്തി നിര്‍മാണം നടക്കുന്നതിനാല്‍ മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ പുളിങ്കൂട്ടം മുതല്‍ ഇരട്ടക്കുളം വരെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം  നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇരട്ടക്കുളം-വാണിയംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ദേശീയപാത വഴിയോ വടക്കഞ്ചേരി - പുളിങ്കൂട്ടം വഴിയോ പോകണം.

date