Skip to main content

കൗണ്‍സിലിങ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സിന് 31 വരെ അപേക്ഷിക്കാം

 

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് സൈക്കോളജി കോഴ്സിന് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. 18 ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്  അവസരം. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31 നകം ഡോ. ശ്രീനാഥ് കരയാട്ട് അക്കാദമി, ലേബര്‍ ഭവന്‍, പാലക്കാട്  വിലാസത്തില്‍ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9946740888.

date