Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 19 ന്

 

പാലക്കാട് മെഡിക്കല്‍ കോളെജില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍) വിവിധ വകുപ്പുകളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. പ്രൊഫസര്‍, അസോസിയേറ്റ്  പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്/ജൂനിയര്‍ റെസിഡന്‍സ് തസ്തികകളിലേക്കാണ് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുക. താത്പര്യമുള്ളവര്‍ ഡിസംബര്‍ 19 ന് രാവിലെ 10 ന് പാലക്കാട് മെഡിക്കല്‍ കോളെജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2951010, 9539056395.

date