Skip to main content

പുന: പരിശോധനാ ക്യാമ്പ് മാറ്റിവെച്ചു

ലീഗല്‍ മെട്രോളജി വകുപ്പ് വകുപ്പില്‍ ഡിസംബര്‍ 12 ന് നടത്താനിരുന്ന ഓട്ടോറിക്ഷാ പുന: പരിശോധനാ ക്യാമ്പ് ഡിസംബര്‍ 14 ലേക്ക് മാറ്റിയതായി ലീഗല്‍ മെട്രോളജി തിരുവനന്തപുരം ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

date