Skip to main content

യോഗം മാറ്റി വെച്ചു

ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് ജനുവരി 31 ന് രാവിലെ 11 മണിക്ക് നടത്താനിരുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഫെബ്രുവരി 4 ലേക്ക് മാറ്റി വെച്ചതായി സെക്രട്ടറി അറിയിച്ചു.

date