Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

താനൂര്‍ അഡീഷണല്‍ ഐസിഡിഎസിലെ  136 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ദര്‍ഘാസ് ഫോമുകള്‍ ഫെബ്രുവരി 7ന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. ടെണ്ടര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താനൂര്‍ അഡീഷണല്‍ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0494 2441433, 9895854813.

date