Skip to main content

മാന്‍ഡേറ്ററി ഫീ കൈപ്പറ്റണം

പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ 2019-20, 2020-21 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ ഡിഗ്രി, പിജി വിദ്യാര്‍ഥികളില്‍ മാന്‍ഡേറ്ററി ഫീ കൈപറ്റാത്തവര്‍ ഫെബ്രുവരി 17ന് ഉച്ചക്ക് 2 ന് മുമ്പായി തിരിച്ചറിയല്‍ രേഖ സഹിതം കോളേജ് ഓഫീസില്‍ നേരിട്ടെത്തി തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  
 

date