Skip to main content

സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ എടയൂര്‍ വില്ലേജിലുള്ള ചെറുകിട വ്യവസായ എസ്റ്റേറ്റില്‍ പാട്ട വ്യവസ്ഥയില്‍ ചെറുകിട വ്യവസായം തുടങ്ങാന്‍ താല്‍പര്യമുള്ള സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ 1000 രൂപ നിരത ദ്രവ്യവും പ്രോജക്ട് റിപ്പോര്‍ട്ടും സഹിതം ഫെബ്രുവരി 15 ന് വൈകിട്ട് 5 മണിക്ക് മുമ്പായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം. അപേക്ഷ ഫോറം tender.lsgkerala.gov.in വെബ് സൈറ്റില്‍ നിന്നും (വിന്റൊ നമ്പര്‍. ബി188259/2023), കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയത്ത് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0494 2644310.
 

date