Skip to main content

ലേലം ചെയ്യും

ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ഉപയോഗ ശൂന്യമായ സാധനങ്ങള്‍ ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ വെച്ച് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0483 2734944.
 

date