Skip to main content

ശില്പശാല നടത്തി

ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്‍പശാല പി.ഉബൈദുളള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്  കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടര്‍ എന്‍.ജെ.മുനീര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ്  ടി. രമേഷ്.ടി സ്വാഗതവും ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഗ്രേഡ്-1 ഇന്‍സ്‌പെക്ടര്‍ എല്‍. കൈലാസ് കുമാര്‍ നന്ദിയും പറഞ്ഞു.
എല്‍. കൈലാസ് കുമാര്‍, ഡോ.സഹീര്‍ നെല്ലിപ്പറമ്പന്‍ എന്നിവര്‍ ക്ലാസെടുത്തു.  ജില്ലയിലെ വിവിധ ഫാക്ടറികളില്‍ നിന്നും തൊഴിലാളികളും സൂപ്പര്‍വൈസര്‍മാരും പങ്കെടുത്തു.

date