Skip to main content

ജില്ലാ കലക്ടറുടെ ഓഫീസീലേക്കുള്ള സന്ദര്‍ശന സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ

 

പ്രവര്‍ത്തി ദിവസങ്ങളില്‍ ജില്ലാ കലക്ടറുടെ ഓഫീസിലേക്ക് സന്ദര്‍ശകര്‍ക്കുള്ള സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു.

date