Skip to main content

ബോധവത്ക്കരണ ക്ലാസ് ഇന്ന്

 

വനിതാ ശിശു വികസന വകുപ്പ് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് ലിംഗപദവിസമത്വം സംബന്ധിച്ച് ഇന്ന് (ഫെബ്രുവരി ഒന്ന്) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ രാപ്പാടിക്ക് എതിര്‍വശമുള്ള കെ.ജി.ഒ.എ മീറ്റിങ് ഹാളില്‍ ബോധവത്ക്കരണ ക്ലാസ് നടത്തുമെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂള്‍ കായികാധ്യാപകര്‍/പ്രിന്‍സിപ്പാള്‍, പ്രീമെട്രിക്കുലെറ്റ്/മെട്രിക്കുലേറ്റ്, ഹോസ്റ്റല്‍സ്/എം.ആര്‍.എസ് (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍) അധികൃതര്‍ എന്നിവര്‍ക്കായാണ് പരിപാടി.

 

date